June 1

പോകുംബള്‍ മാധവന്‍ നായര്‍ പറഞു .നേല്ലാണം പടിയ് ക്കണം കെട്ടോഡാ
ആപ്പേ..പടിച്ച് ഇഞ്ചിനീോരാകണം കട്ടോ…അപ്പുക്കിളി ഒരിക്കല്‍കൂടിമൂളി………………..
അക്ഷരം ഒരു തിരിനാളമാണ്
അക്ഷര ഖനിയുടെ ആഴങ്ങളിലൂടെ ഊളിയിടാന്‍
ഉലയൂതി ഉലയൂിതി
ഒരു കിരണമെങ്കിലും ദര്‍ശിക്കാന്‍
ഇളം തൂംബ് മനസ്സുമായെത്തുന്ന
ഇളം പൂവുടലുകെള
നിറയെ നിങ്ങളുെ ട മനസ്സുകിളില്‍
വിദ്യയുെ ട കൂേഞ്ഞാളങ്ങള്‍
സൃഷ്ടിക്കാന്‍
ഊഷ്മള സ്നേഹത്തിന്റെ തുവെള്ള
നിറമാര്‍ന്ന മുല്ല പ്പൂക്കളാല്‍
സ്വാഗതമോതൂന്നു…………
റഷീദ് D
H S A MALAYALAM
M M ET H S Melmuri